"ഞാന്‍ ആദ്യമെഴുതിയ നിനവുകളില്‍ അവളെന്റെ നായികയായ്....
പറയാന്‍ വയ്യാത്ത രഹസ്യം പറയാതെ അവള്‍ അതറിയാന്‍ തോന്നി....
പാടുംപോഴെന്‍ പ്രണയ സരസില്‍ ഒരിതളായ് അവള്‍ ഒഴുകി....
എന്റെ ജീവിതത്തിലേക്ക് അവള്‍ ഒരു വസന്തകാലം പോലെ കടന്നുവന്നു....
ഇന്നു അവള്‍ എന്റെ ജീവനാണ്, ജീവിതമാണ്, എല്ലാമെല്ലാമാണ്....
അത്രമേല്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു...ഓരോ ഹൃദയമിടിപ്പിലും ...."
('മറക്കാം')