Sunday, October 18, 2009

മനസ്സില്‍ നിന്നും മനസിലേക്കുള്ള സ്നേഹബിന്ദുക്കളുടെ ഒഴുക്കാണ് മഴ...




മഴ പ്രണയം പോലെയാണ്...ഓര്‍ക്കാപുറത്ത് നിനച്ചിരിക്കാതെ വന്നു നമ്മെ അമ്പരപ്പിക്കും...മറ്റു ചിലപ്പോള്‍ വന്നു പെയ്തു നിറയും...ഒരു വേനല്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം ഭൂമിയെ തരളിതയാക്കും...ഒടുവില്‍...നിനച്ചിരിക്കാതെ ഒരു നിമിഷത്തില്‍ എവിടെയ്ക്കോ മറഞ്ഞു പോകുന്നു...യാത്ര ചോദിക്കാതെ....

(ബാലാമണി) 

Whatever happens, life has to move on....


"Everyone is going to hurt you sooner or later, you just have to decide who is worth the pain..."

Wednesday, October 7, 2009

A quote by Albert Camus....


"........And for us who have been thrown into hell, mysterious melodies and the torturing images of a vanquished beauty will always bring us, in the midst of crime and folly, the echo of that harmonious insurrection which bears witness throughout the centuries to the greatness of humanity"

-From 'The Rebel'